
എ.എൽ. പി. എസ് .ബല്ലാകടപ്പുറം .വാർഷികാഘോഷം കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ. വി.വി രമേശൻ ഉദ്ഘാടനം ചെയ്തു .പി.ടി.എ. പ്രസിഡണ്ട് ശ്രീ. ദിവാകരൻ അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് എം.ജയശ്രി റിപ്പോർട്ട് അവതരിപ്പിച്ചു.പ്രഗത്ഭരായ മഹത് വ്യക്തികൾ ആശംസ അർപ്പിച്ചു .തുടർന്നു കുട്ടികളുടേയും പർവ്വ വിദ്യർത്ഥികളുടേയും കലാപരിപാടികൾ അരങ്ങേറി.