Sunday 4 December 2016

എ എല്‍ പി എസ് ബല്ലാകടപ്പുറം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് എം.ജയശ്രി ടീച്ചര്‍ പതാക ഉയര്‍ത്തി.വാര്‍ഡ് കൗണ്‍സിലര്‍ ,പി ടി എ പ്രസിഡണ്ട് എന്നിവര്‍ സംബന്ധിച്ചു

Sunday 19 June 2016

Sunday 5 June 2016




എ.എൽ. പി. എസ് .ബല്ലാകടപ്പുറം .വാർഷികാഘോഷം കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ. വി.വി രമേശൻ ഉദ്ഘാടനം ചെയ്തു .പി.ടി.എ. പ്രസിഡണ്ട് ശ്രീ. ദിവാകരൻ അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് എം.ജയശ്രി റിപ്പോർട്ട് അവതരിപ്പിച്ചു.പ്രഗത്ഭരായ മഹത് വ്യക്തികൾ ആശംസ അർപ്പിച്ചു .തുടർന്നു കുട്ടികളുടേയും പർവ്വ വിദ്യർത്ഥികളുടേയും കലാപരിപാടികൾ അരങ്ങേറി.